സഊദിയിൽ വാക്‌സിനേഷൻ രണ്ടു കോടിയിലേക്ക്, ഇന്ന് ആക്റ്റീവ് കേസുകളിൽ കാര്യമായ മാറ്റമില്ല

0
1230

പുതിയ കേസുകൾ: 1,112

രോഗമുക്തി: 1,189

മരണം: 13

ചികിത്സയിലുള്ളവർ: 10,805 (ഇന്നലെ: 10,895)

അത്യാഹിത വിഭാഗം: 1,418 (ഇന്നലെ: 1,395)

ആകെ കേസുകൾ: 501,195

ആകെ രോഗ മുക്തി: 482,414

ആകെ മരണം: 7,976

ആകെ വാക്സിനേഷൻ: 19,614,937