മക്കയിൽ കൊവിഡ് ബാധിച്ച് മലയാളി മരണപ്പെട്ടു

0
1106

മക്ക: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മക്കയിൽ മരിച്ചു. മലപ്പുറം മേൽമുറി നുറേങ്ങൽ മുക്ക് സ്വദേശി അബ്ദുറസാഖ് പനമ്പുഴ ആണ് മരണപ്പെട്ടത്. കൊ വിഡ് ചികിത്സയിൽ കഴിയുന്നതിനിടെ മക്കയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ വെച്ച് വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു മരണം.

കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നുണ്ട്.