സഊദിയിൽ സ്പോൺസർഷിപ്പ് മാറ്റം ഇനി എളുപ്പമല്ല, നിബന്ധനകൾ വീണ്ടും കർശനമാക്കി

റിയാദ്: സഊദിയിൽ വിദേശികൾക്ക് ജോലി മാറ്റം ഇനി എളുപ്പമാകില്ല. സ്‌പോൺസർഷിപ്പ് മാറ്റത്തിനുള്ള വ്യവസ്ഥകൾ മന്ത്രാലയം കർശനമാക്കിയതോടെയാണിത്. സ്ഥാപങ്ങങ്ങളിലെ വിവിധ രാജ്യക്കാരുടെ എണ്ണത്തിലെ അനുപാതം അടക്കം നിബന്ധനകളിൽ ഉൾപ്പെടുന്നുണ്ട്. വിദേശികൾക്ക് കരാർ കാലാവധി കഴിയുന്നതോടെ സ്വന്തമായി തൊഴിൽ മാറാൻ സാധിക്കുന്ന സംവിധാനം മന്ത്രാലയം പ്രാബല്യത്തിൽ കൊണ്ട് വന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിബന്ധനകൾ. ഒരു സ്ഥാപനത്തിലേക്ക് മാറുന്ന വിദേശിക്ക് ആ സ്ഥാപനത്തിൽ തന്റെ രാജ്യക്കാരുടെ എണ്ണം 40 ശതമാനത്തിലധികമാണെങ്കിൽ അവിടേക്ക് സ്‌പോൺസർഷിപ്പ് മാറാൻ സാധിക്കില്ല. പകരം, സ്ഥാപനം മറ്റു … Continue reading സഊദിയിൽ സ്പോൺസർഷിപ്പ് മാറ്റം ഇനി എളുപ്പമല്ല, നിബന്ധനകൾ വീണ്ടും കർശനമാക്കി