GulfLatestSaudi സഊദിയിൽ 40 നു മുകളിൽ ഉള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങി By Saudi News Desk - July 4, 2021 0 2470 FacebookTwitterPinterestWhatsApp റിയാദ്: സഊദിയിൽ നാൽപതിൽ കൂടുതൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് കൊറോണ വാക്‌സിൻ ലഭ്യമായിത്തുടങ്ങി. വാക്‌സിൻ ലഭിക്കാൻ സിഹതീ ആപ്പ് വഴി ഇപ്പോൾ അപ്പോയിന്റ്‌മെന്റ് എടുക്കാവുന്നതാണ്. തവക്കൽന വഴിയും അപോയിന്റ്മെന്റ് എടുക്കാൻ കഴിയും.