കൊവിഡ്: പ്രതിദിന കേസുകളിൽ വർധനവ്, ഗുരുതര രോഗികളും മരണവും നേരിയ ആശ്വാസത്തിൽ

0
1676

പുതിയ കേസുകൾ: 1,534

രോഗമുക്തി: 1,487

മരണം: 13

ചികിത്സയിലുള്ളവർ: 12,174 (ഇന്നലെ: 12,140)

അത്യാഹിത വിഭാഗം: 1,389 (ഇന്നലെ: 1,406)

ആകെ കേസുകൾ: 489,126

ആകെ രോഗ മുക്തി: 469,120

ആകെ മരണം: 7,832

ആകെ വാക്സിനേഷൻ: 17,892,618