GulfLatestSaudi സഊദിയിൽ ആശ്വാസം: പുതിയ രോഗികളെക്കാൾ ഇന്നും രോഗമുക്തർ, ആകെ കൊവിഡ് രോഗികൾ കുറയുന്നു By Saudi News Desk - April 23, 2021 0 2435 FacebookTwitterPinterestWhatsApp പുതിയ കേസുകൾ: 1,098 രോഗമുക്തി: 1,205 മരണം: 09 ചികിത്സയിലുള്ളവർ: 9,660, (ഇന്നലെ: 9,776) അത്യാഹിത വിഭാഗം: 1,205, (ഇന്നലെ: 1,183) ആകെ കേസുകൾ: 410,191 ആകെ രോഗ മുക്തി: 394,653 ആകെ മരണം: 6,878