GulfSaudi സഊദിയിൽ ബാലന് നേരെ ലൈംഗികാതിക്രമം; പ്രവാസി പിടിയിൽ By ന്യൂസ് ഡസ്ക് - December 9, 2025 0 17 FacebookTwitterPinterestWhatsApp അറാർ: സൗദി അറേബ്യയിലെ അറാറിൽ ബാലനു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസിയെ ഉത്തര അതിര്‍ത്തി പ്രവിശ്യ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലദേശുകാരന്‍ റിതോന്‍ മിയാ ആണ് അറസ്റ്റിലായത്. ഇയാളെ കോടതിക്ക് കൈമാറി.