തെരഞ്ഞെടുപ്പ് റാലിക്കിടെ അപമര്യാദയായി പെരുമാറി; യുഡിഎഫ് പ്രവർത്തകനെതിരെ പരാതിയുമായി യുവതി

0
24

കോഴിക്കോട്: യുഡിഎഫ് പ്രവര്‍ത്തകന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി.

തെരഞ്ഞെടുപ്പ് റാലിക്കിടെ യുഡിഎഫ് പ്രവർത്തകൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. യുവതി പരാതി നൽകിയതിന് പിന്നാലെ ബാലുശേരി പൊലീസ് കേസെടുത്തു. സംഭവത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.