Saturday, 14 December - 2024

ദേശീയദിനം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

മസ്‌കത്ത്: ഒമാനില്‍ ദേശീയദിന പൊതുഅവധി പ്രഖ്യാപിച്ചു. നവംബര്‍ 20നും 21നും സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കും. വാരാന്ത്യ അവധി ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ ഒഴിവ് ലഭിക്കും.

Most Popular

error: